ഇൻജറി ടൈമിൽ യൂത്ത് ടീം താരം ഗോൺസാലോ ഗാർഷ്യയാണ് മഡ്രിഡിന്റെ വിജയഗോൾ നേടിയത്.
കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ; ജനുവരി ട്രാൻസ്ഫറിൽ നിർണായക മാറ്റത്തിന് ബ്ലാസ്റ്റേഴ്‌സ്
മത്സരത്തിനിടെ കൂട്ടിയിടിച്ച് ബയണിന്റെ മുൻ യുവതാരത്തിന് മസ്തിഷ്ക മരണം; ‘സമ്മതിക്കാതെ’ പിതാവ്, ചൈനയിലേക്ക് കൊണ്ടുപോയി
കേരള പ്രിമിയർ ലീഗിൽ സമനിലപ്പോരാട്ടം; ഓരോ ഗോളടിച്ച് കേരള യുണൈറ്റഡ് എഫ്സി, റിയൽ മലബാർ എഫ്സി
സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പ് കാർഡ് ആക്കി ഉയർത്തുകയായിരുന്നു.
മാഴ്സലോ മാജിക് ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ താരം
You could electronic mail the positioning proprietor to allow them to know you had been blocked. Make sure you include things like what you have been carrying out when this web site arrived up plus the Cloudflare Ray ID located Malayalam sports news at The underside of this web site.
ബാഴ്‌സലോണ ലാമാസിയ അക്കാദമിയിലൂടെയാണ് യുവതാരം കളിക്കളത്തിൽ ചുവടുറപ്പിച്ചത്
കളികൾക്കിടെ സംഭവിക്കുന്ന റെക്കോഡുകളും, ശ്രദ്ധേയ സംഭവ വികാസങ്ങളും ഇവിടെ നിന്ന് അറിയാൻ സാധിക്കും.
'ജോലിക്ക് അപേക്ഷിക്കാൻ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കി'; കായിക മന്ത്രിക്കെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ
മെസ്സിക്ക് പ്രൊഫഷനലിസവും വിദ്യാഭ്യാസവുമില്ല; മെസ്സിയുടെ ആഘോഷ പ്രകടനത്തിന് പിന്നാലെ ക്ഷുഭിതനായി മെക്സിക്കൻ താരം
'ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ'; ക്രിസ്റ്റ്യാനോ റൊണാൾഡോ
കോട്ടകൾ തകർത്ത് ന്യൂകാസിൽ കുതിപ്പ്; ഗോളടി മെഷീനായി അലക്‌സാണ്ടർ ഇസാക്
നാലടിയില്‍ വെസ്റ്റ്ഹാമിനെ വീഴ്ത്തി സിറ്റി; ചെല്‍സിക്ക് സമനില